നേത്ര പരിശോധന ക്യംപ് നടത്തി

നേത്ര പരിശോധന ക്യംപ് നടത്തി
Jun 23, 2024 08:16 PM | By sukanya

മലയാംപടി:   യുവധാര ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം മലയാംപടി, ഏഴാം വാർഡ് വയോജന വിശ്രമകേന്ദ്രം, അഹല്യ ഐ ഫൗണ്ടേഷൻ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ പരിശോധനയും, തിമിര രോഗ നിർണ്ണയ ക്യാംപും നടത്തി.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.വായനശാല സെക്രട്ടറി രാജേഷ് എ.ബി.അദ്ധ്യക്ഷത വഹിച്ചു. വയോജന വിശ്രമകേന്ദ്രം പ്രസിഡണ്ട് ബേബി ആനിത്തോട്ടം, കെയർടേക്കർ ശ്രീഷ ബിജു പ്രസംഗിച്ചു.അഹല്യ ഐ ഫൗണ്ടേഷനിലെ ഡോക്ടർ ജിതിൻരാജ്, ഓപ്റ്റോമെട്രിക്സ്റ്റ് മാരായ അൻസബ, സൂര്യ, വിഘ്നേഷ്, അഡ്മിനിസ്ട്രേഷൻ മാനേജർ അശ്വതി എന്നിവർ ക്യാംപിന് നേതൃത്വം നൽകി. എഴുപത്തി അഞ്ച് ആളുകളെ പരിശോധിച്ചു.

Malayampadi

Next TV

Related Stories
കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല  നടത്തി

Jun 28, 2024 11:12 AM

കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല നടത്തി

കേളകം വ്യാപാരഭവനിൽ നെറ്റ് സീറോ കാർബൺ ശില്പശാല ...

Read More >>
യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Jun 28, 2024 10:58 AM

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം...

Read More >>
വായനാ മാസാചരണം: എന്‍ട്രികള്‍ നല്‍കേണ്ട തിയ്യതി നീട്ടി

Jun 28, 2024 09:56 AM

വായനാ മാസാചരണം: എന്‍ട്രികള്‍ നല്‍കേണ്ട തിയ്യതി നീട്ടി

വായനാ മാസാചരണം: എന്‍ട്രികള്‍ നല്‍കേണ്ട തിയ്യതി...

Read More >>
കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട

Jun 28, 2024 08:00 AM

കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ് വേട്ട

കൂട്ടുപുഴയിൽ വീണ്ടും കഞ്ചാവ്...

Read More >>
കുടുംബശ്രീയില്‍ നിയമനം

Jun 28, 2024 05:27 AM

കുടുംബശ്രീയില്‍ നിയമനം

കുടുംബശ്രീയില്‍...

Read More >>
ഐ.ടി.ഐ പ്രവേശനം

Jun 28, 2024 05:24 AM

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ...

Read More >>