ഒറ്റയക്ക നമ്പർ ലോട്ടറി തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ

ഒറ്റയക്ക നമ്പർ ലോട്ടറി തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ
Jun 28, 2024 05:08 AM | By sukanya

പനമരം: പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമവിരുദ്ധമായി ഒറ്റയക്ക നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയതിന് രണ്ട് പേർ അറസ്റ്റിൽ. പനമരം കൈതക്കൽ തേക്കൻ വീട്ടിൽ ഉക്കാഷത്ത് (41), പനമരം ഓടമ്പത്ത് വീട്ടിൽ ഒ.ആർ. വിനിൽ(40) എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.

പനമരം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്. ഓ വി. സിജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പനമരം ടൗണിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉക്കാഷത്തിൽ നിന്നും നിന്നും 300 രൂപയും വിനിലിൽ നിന്ന് 16200 രൂപയും തെളിവുകൾ അടങ്ങിയ മൊബൈൽ ഫോണുകളും കണ്ടെടുത്തു. എ.എസ്. ഐമാരായ സുലോചന, മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺസൺ,നിഷാദ്, ധനേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Arrested

Next TV

Related Stories
സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

Jun 30, 2024 03:34 PM

സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ...

Read More >>
യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു

Jun 30, 2024 03:16 PM

യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം സംഘടിപ്പിച്ചു

യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രക്തദാനം...

Read More >>
ടിപി  ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്  ; പട്ടിക ചോര്‍ന്നതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം

Jun 30, 2024 02:56 PM

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ; പട്ടിക ചോര്‍ന്നതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്നതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക്...

Read More >>
സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

Jun 30, 2024 02:35 PM

സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ...

Read More >>
സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

Jun 30, 2024 02:29 PM

സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും...

Read More >>
ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

Jun 30, 2024 02:13 PM

ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച്...

Read More >>
Top Stories

News Roundup