കൊട്ടിയൂർ വൈശാഖ മഹോത്സവം: തൊക്കിലങ്ങാടിയിൽ തീർത്ഥാടകർക്കുള്ള അന്നദാനം ആരംഭിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം:   തൊക്കിലങ്ങാടിയിൽ  തീർത്ഥാടകർക്കുള്ള  അന്നദാനം  ആരംഭിച്ചു
May 23, 2024 11:08 AM | By sukanya

 കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടകർക്കുള്ള അന്നദാനം തൊക്കിലങ്ങാടിയിൽ ആരംഭിച്ചു. സേവാഭാരതി കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ മെയ് 23 മുതൽ ജൂൺ 13 വരെയാണ് രാവിലെയും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം നൽകുന്നത്.

അന്നദാനത്തിന്റെ ഉദ്ഘാടന കർമ്മം മാതാ അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി നിർവഹിച്ചു. റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് ജ്യോതീന്ദ്രനാഥ് കെ. പി അധ്യക്ഷത വഹിച്ചു..പി. എസ് മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി. എൻ. സി. ടി രാജഗോപാൽ ബീന മനോഹരൻ, എ. പി പുരുഷോത്തമൻ, പി. രവീന്ദ്രൻ രാജേഷ് ഖന്ന സി. കെ സുരേഷ് എന്നിവർ സംസാരിച്ചു. തൊക്കിലങ്ങാടിയിൽ രൂപീകരിച്ച സത്കർമ്മ കൂട്ടായ്മയാണ് സേവാഭാരതിക്ക് അന്നദാനം നൽകാനുള്ള സ്ഥലവും ഊട്ടുപുരയും വിശ്രമ കേന്ദ്രവും ഒരുക്കി നൽകിയത്.

Thokkilangadi

Next TV

Related Stories
മട്ടന്നൂര്‍ ചാലോട് റോഡില്‍ മരം വീണ് ഇലക്ട്രിക് ട്രാന്‍സ്ഫോമര്‍ തകര്‍ന്നു

Jun 24, 2024 06:43 PM

മട്ടന്നൂര്‍ ചാലോട് റോഡില്‍ മരം വീണ് ഇലക്ട്രിക് ട്രാന്‍സ്ഫോമര്‍ തകര്‍ന്നു

മട്ടന്നൂര്‍ ചാലോട് റോഡില്‍ മരം വീണ് ഇലക്ട്രിക് ട്രാന്‍സ്ഫോമര്‍...

Read More >>
നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Jun 24, 2024 06:34 PM

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ...

Read More >>
വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്തു

Jun 24, 2024 06:21 PM

വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്തു

വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്തു...

Read More >>
തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായനക്കൂട്ടങ്ങൾ ഉദ്ഘാടനം ചെയ്തു

Jun 24, 2024 05:11 PM

തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായനക്കൂട്ടങ്ങൾ ഉദ്ഘാടനം ചെയ്തു

തൊണ്ടിയിൽ സെൻ്റ് ജോൺസിൽ വായനക്കൂട്ടങ്ങൾ ഉദ്ഘാടനം...

Read More >>
കോർപ്പറേറ്റ്തല പ്ലസ് വൺ പ്രവേശനോത്സവം കൊളക്കാട് സാന്തോം എച്ച്.എസ്.എസിൽ നടന്നു

Jun 24, 2024 04:11 PM

കോർപ്പറേറ്റ്തല പ്ലസ് വൺ പ്രവേശനോത്സവം കൊളക്കാട് സാന്തോം എച്ച്.എസ്.എസിൽ നടന്നു

കോർപ്പറേറ്റ്തല പ്ലസ് വൺ പ്രവേശനോത്സവം കൊളക്കാട് സാന്തോം എച്ച്.എസ്.എസിൽ...

Read More >>
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടി

Jun 24, 2024 03:54 PM

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സമ്മതിച്ച് മന്ത്രി വി...

Read More >>
Top Stories