എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
May 23, 2024 02:38 PM | By sukanya

തലശ്ശേരി :നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് തലശ്ശേരി ചാപ്റ്ററിന്റെയും കൂത്തുപറമ്പ് വൺ അപ് ലേണിങ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെമെയ്‌ 26ന് അനുമോദിക്കുന്നു.

മുഴുവൻ വിഷയങ്ങളിലും എപ്ലസും ഒൻപതു വിഷയങ്ങളിൽ എ പ്ലസും ലഭിച്ച വിദ്യാർത്ഥികൾക്കാണ് ആദരം നൽകുന്നത് എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സയൻസ് വിഷയം പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സ്കോളർഷിപ്പോടെ എൻട്രൻസ് പരിശീലനവും തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഉപരിപഠന സെമിനാറിൽ പങ്കെടുക്കാനുള്ള അവസരവും നൽകും.

തിരുവനന്തപുരത്തേക്ക് വിമാനയാത്ര ഉൾപ്പെടെ സൗജന്യമായാണ് ഒരുക്കുന്നത്. പരിപാടി 26ന് കാലത്ത് 10 മണിക്ക് കൂത്തുപറമ്പ് തലശ്ശേരി എന്നിവിടങ്ങളിലെ വൺ അപ് ലേണിങ്ങ് സെൻ്ററിൽ വച്ച് നടക്കും വാർത്താ സമ്മേളനത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് തലശ്ശേരി ചാപ്റ്റർ ചെയർമാൻ ആർ ബാബുരാജ്, കൺവീനർ പ്രദീപ് പ്രതിഭ, ഡയറക്ടർ അസ്ലം മെഡിനോവ ,വൺ അപ് ലേണിങ്ങ് സെൻറർ മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ വി.കെ. ഷീലാ പാണ്ട്യാല തുടങ്ങിയവർ പങ്കെടുത്തു.

Thalassery

Next TV

Related Stories
ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും

Jun 16, 2024 09:29 AM

ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും

ഡെങ്കിപ്പനി ബോധവൽക്കരണം, സ്കൂളുകളിൽ ബോധവൽക്കരണ സന്ദേശം അടങ്ങിയ നെയിം സ്ലിപ്പുകൾ വിതരണം...

Read More >>
അധ്യാപക ഒഴിവ്

Jun 16, 2024 09:17 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
അപേക്ഷ ക്ഷണിച്ചു

Jun 16, 2024 05:36 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു...

Read More >>
മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും

Jun 16, 2024 05:31 AM

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ...

Read More >>
ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ നടത്തി

Jun 16, 2024 05:28 AM

ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ നടത്തി

ഒളിമ്പിക് ദിനാഘോഷം - വിവിധ കായിക പരിപാടികൾ...

Read More >>
അനുശോചന യോഗവും മൗനജാദയും  സംഘടിപ്പിച്ചു

Jun 16, 2024 05:23 AM

അനുശോചന യോഗവും മൗനജാദയും സംഘടിപ്പിച്ചു

അനുശോചന യോഗവും മൗനജാദയും സംഘടിപ്പിച്ചു...

Read More >>
Top Stories