---
title: "ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207315/kottiyoor"
published_at: "2024-05-24T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66506a751bf48_IMG-20240524-WA0061.jpg"
keywords: []
---

# ശ്രീകൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

> **Lead Summary:** **കൊട്ടിയൂർ**:കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി സെക്രട്ടറിയും ഭാഗവതാചാര്യനുമായ പി .എസ്. മോഹനൻ കൊട്ടിയൂർ രചിച്ച ശ്രീകൊട്ടിയൂർ ഐതിഹ്യകഥകളുടെ പരിഷ്കരിച്ച പതിപ്പ് അക്കരെ കൊട്ടിയൂർ സന്നിധിയിൽ വച്ച് വെള്ളിയാഴ്ച പ്രകാശനം ചെയ്തു.

## Article Content

**കൊട്ടിയൂർ**:കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി സെക്രട്ടറിയും ഭാഗവതാചാര്യനുമായ പി .എസ്. മോഹനൻ കൊട്ടിയൂർ രചിച്ച ശ്രീകൊട്ടിയൂർ ഐതിഹ്യകഥകളുടെ പരിഷ്കരിച്ച പതിപ്പ് അക്കരെ കൊട്ടിയൂർ സന്നിധിയിൽ വച്ച് വെള്ളിയാഴ്ച പ്രകാശനം ചെയ്തു.

ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, മലബാർ ദേവസ്വം കമ്മീഷണർ ബീന എന്നിവർ ചേർന്ന് ആദ്യപതിപ്പ്  ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ്കൗൾ ന് നൽകി പ്രകാശനം നിർവ്വഹിച്ചു. കൊട്ടിയൂർ പെരുമാൾ സേവാസംഘം ജനറൽ സെക്രട്ടറിയും ദേവസ്വം ട്രസ്റ്റിയുമായ പ്രശാന്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സബ് കളക്ടർ സന്ദീപ് കുമാർ, ദേവസ്വം എക്സി. ഓഫീസർ കെ.ഗോകുൽ , മാനേജർ കെ നാരായണൻ,എൻ. എസ്.എസ്. കരയോഗം സെക്രട്ടറി സജേഷ്കുമാർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207315/kottiyoor)