ലോക പുകയില വിരുദ്ധ ദിനം - ചിത്രരചനാ മത്സരം

ലോക പുകയില വിരുദ്ധ ദിനം - ചിത്രരചനാ മത്സരം
May 25, 2024 06:17 AM | By sukanya

വയനാട് : പുകയില ജന്യ രോഗങ്ങൾ കാരണം ആഗോള തലത്തിൽ മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുകയില ഉത്പന്നങ്ങളുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് സമൂഹത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും മെയ്‌ 31 ന് ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

പ്രസ്തുത ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ പുകയില വിരുദ്ധ ദിന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ഘടകവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി മെയ്‌ 29 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് കളറിങ് മത്സരവും യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്‌. വിജയിക്കുന്നവർക്ക് ഫലകവും ക്യാഷ് പ്രൈസും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും. ഹോസ്പിറ്റൽ ബ്ലോക്കിൽ രാവിലെ 10 മണിക്കാരംഭിക്കുന്ന മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 9744282362, 8111881299 നമ്പറുകളിൽ ബന്ധപെടുക.

Colorcompetation

Next TV

Related Stories
ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2024 04:56 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Jun 14, 2024 04:39 PM

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
 ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

Jun 14, 2024 04:22 PM

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു...

Read More >>
 കഞ്ചാവ്  വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

Jun 14, 2024 03:48 PM

കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

കഞ്ചാവു വില്പനക്കിടെ യുവാവിനെ പോലീസ്...

Read More >>
കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jun 14, 2024 03:34 PM

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

Jun 14, 2024 03:04 PM

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ...

Read More >>
Top Stories

News Roundup

GCC News