---
title: "കണ്ണൂർ പാലയാട് ചിറക്കുനി കവർച്ച കേസ്‌ : മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207463/kannur"
published_at: "2024-05-25T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66518520b778e_Picsart_24-05-25_11-55-58-171.jpg"
keywords: []
---

# കണ്ണൂർ പാലയാട് ചിറക്കുനി കവർച്ച കേസ്‌ : മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ 

> **Lead Summary:** **കണ്ണൂർ**: പാലയാട് ചിറക്കുനി കവർച്ചാസംഘത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വടകരയിലെ നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ.മണി, തഞ്ചാവൂർ സ്വദേശികളായ സെംഗിപ്പെട്ടിയിൽ മുത്തു, ആർ. വിജയൻ എന്നിവരാണ് അറസ്റ്റിലായത്. മെയ് 16നായിരുന്നു ധർമ്മടം പാലയാട് ചിറക്കുനിയിലെ വീടുകളിൽ മോഷണം നടന്നത്.

## Article Content

**കണ്ണൂർ**: പാലയാട് ചിറക്കുനി കവർച്ചാസംഘത്തിലെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വടകരയിലെ നംഗ്യാർ കുട്ടിക്കുനിയിൽ എൻ കെ.മണി, തഞ്ചാവൂർ സ്വദേശികളായ സെംഗിപ്പെട്ടിയിൽ മുത്തു, ആർ. വിജയൻ എന്നിവരാണ് അറസ്റ്റിലായത്. മെയ് 16നായിരുന്നു ധർമ്മടം പാലയാട് ചിറക്കുനിയിലെ വീടുകളിൽ മോഷണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207463/kannur)