കണ്ണൂർ: ബാർ കോഴ ആരോപണം നിഷേധിച്ച് മന്ത്രി മുഹമ്മദ് റിയാസ്. എക്സൈസ് മന്ത്രി കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രാഥമികമായ യാതൊരു ചർച്ചയും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. എട്ടുവർഷമായി അധികാരത്തിൽ ഇല്ലാത്തതിന്റെ പ്രശ്നമാണ് ചില യുഡിഎഫ് നേതാക്കൾക്ക് അവർക്ക് ചികിത്സ നൽകാൻ ഞങ്ങൾക്ക് കഴിയില്ലെന്നും മന്ത്രി പരിഹസിച്ചു
minister Mohmmed Riyaz