ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു, 2 പേർ മരിച്ചു, 2 പേരെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു, 2 പേർ മരിച്ചു, 2 പേരെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി
May 26, 2024 01:52 PM | By sukanya

 കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാൾ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പുത്തൻവേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുകയായിരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചത്.  കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Kochi

Next TV

Related Stories
കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 04:04 PM

കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു

കണിച്ചാർ ഡോ. പൽപ്പൂ മെമ്മോറിയൽ യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു...

Read More >>
ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

Jun 26, 2024 03:52 PM

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി...

Read More >>
പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ തകർന്നു

Jun 26, 2024 03:43 PM

പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ തകർന്നു

പയ്യാമ്പലം ബീച്ചിൽ പുതുതായി നിർമിച്ച പുലിമുട്ട് കനത്ത തിരമാലയിൽ...

Read More >>
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

Jun 26, 2024 03:30 PM

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത...

Read More >>
അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

Jun 26, 2024 03:13 PM

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി

അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയാളെ പേരാവൂർ എക്സൈസ്...

Read More >>
ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം  നടന്നു

Jun 26, 2024 03:01 PM

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

Read More >>
Top Stories