---
title: "വിലക്ക് നീങ്ങി: പാലുകാച്ചി മലയിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടങ്ങി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207724/kelakam"
published_at: "2024-05-26T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66531348ecd3e_Screenshot_20240526-161711_Chrome.jpg"
keywords: []
---

# വിലക്ക് നീങ്ങി: പാലുകാച്ചി മലയിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടങ്ങി

> **Lead Summary:** **കേളകം**:കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പാലുകാച്ചി മലയിലേക്ക് വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ പ്രവേശനം തുടങ്ങി.ഇക്കോ ടൂറിസം കേന്ദ്രമായ പാലുകാച്ചി മലയിലേക്ക് സന്ദർശകരുടെ പ്രവേശനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

## Article Content

**കേളകം**:കാട്ടാന ഭീഷണിമൂലം സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ പാലുകാച്ചി മലയിലേക്ക് വിലക്ക് നീങ്ങിയതോടെ സന്ദർശകരുടെ പ്രവേശനം തുടങ്ങി.ഇക്കോ ടൂറിസം കേന്ദ്രമായ പാലുകാച്ചി മലയിലേക്ക് സന്ദർശകരുടെ പ്രവേശനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207724/kelakam)