അടക്കാത്തോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംബിബിഎസ് ഫസ്റ്റ് ക്ലാസോടെ പാസായ അടക്കാത്തോട്ടിലെ ആൽബർട്ട് ചീരം വേലിയെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മൊമെന്റോ നൽകി. ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് യാസീൻ കാവുങ്കൽ, സൈദ് കുട്ടി വെട്ട് കല്ലും കുഴിയിൽ, വിൽസൻ കട്ടക്കൽ എന്നിവർ പങ്കെടുത്തു.
MBBS STUDENT ADAKKATHODE