---
title: "പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ പ്രവേശനോത്സവം നടന്നു"
english_title: " entrance ceremony in Peravoor Shanti Niketan English School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209606/entrance-ceremony-in-peravoor-shanti-niketan-english-school"
published_at: "2024-06-03T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665db5c116d3e_santhi_nikethan_peravoor.jpg"
keywords: []
---

# പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ പ്രവേശനോത്സവം നടന്നു

> **Lead Summary:**  പേരാവൂർ: മേഖലയിലെ പ്രധാന വിദ്യാലയമായ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പേരാവൂർ എസ് ഐ ആർ സി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഷൈമ എൻ എൻ, ഡോ. വി രാമചന്ദ്രൻ, കെ കെ രാമചന്ദ്രൻ, വി.കെ ശശീന്ദ്രൻ, അരിപ്പയിൽ മുഹമ്മദ് ഹാജി, മേരി ജോണി, സുരേന്ദ്രൻ പാലോറൻ, സുരേഷ് ബാബു, പിടിഎ പ്രസിഡണ്ട് സിബി ജോൺ, മദർ പിടിഎ പ്രസിഡണ്ട് ആനിയമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്റ്റേറ്റ് റോൾ ബോൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് വിന്നർ അചിന്ത്യ ജി ചന്ദ്രയെ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.

## Article Content

 പേരാവൂർ: മേഖലയിലെ പ്രധാന വിദ്യാലയമായ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പേരാവൂർ എസ് ഐ ആർ സി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഷൈമ എൻ എൻ, ഡോ. വി രാമചന്ദ്രൻ, കെ കെ രാമചന്ദ്രൻ, വി.കെ ശശീന്ദ്രൻ, അരിപ്പയിൽ മുഹമ്മദ് ഹാജി, മേരി ജോണി, സുരേന്ദ്രൻ പാലോറൻ, സുരേഷ് ബാബു, പിടിഎ പ്രസിഡണ്ട് സിബി ജോൺ, മദർ പിടിഎ പ്രസിഡണ്ട് ആനിയമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്റ്റേറ്റ് റോൾ ബോൾ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് വിന്നർ അചിന്ത്യ ജി ചന്ദ്രയെ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209606/entrance-ceremony-in-peravoor-shanti-niketan-english-school)