അത്തം ചതുശ്ശതം നാളെ പെരുമാളിന് നിവേദിക്കും: കൊട്ടിയൂർ വൈശാഖ മഹോൽസവം 17ന് സമാപിക്കും

അത്തം ചതുശ്ശതം നാളെ പെരുമാളിന് നിവേദിക്കും: കൊട്ടിയൂർ വൈശാഖ മഹോൽസവം 17ന് സമാപിക്കും
Jun 15, 2024 07:24 AM | By sukanya

 കൊട്ടിയൂർ:ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ നെയ്യാട്ടത്തോടെ ആരംഭിച്ച വൈശാഖ മഹോൽസവം 17-ന് തിങ്കളാഴ്ച്ച നടക്കുന്ന തൃക്കല ശാട്ടത്തോടെ സമാപിക്കും.16ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെ നടക്കും.വിശേഷവാദ്യങ്ങളും ഗജവീരൻമാരും സ്ത്രീജനങ്ങും മടങ്ങിയ അക്കരെ സന്നിധാനത്ത് ഗൂഡ പൂജകൾക്ക് തുടക്കമായി.

ശനിയാഴ്ച്ച രാവിലെ മുതൽ പെരുമാളെ തൊഴാൻ കൊട്ടിയൂരിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. ദർശനത്തിനായി അക്കരെ കൊട്ടിയൂരിൽ രാവിലെ മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

Kottiyoor

Next TV

Related Stories
വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

Jun 18, 2024 04:25 PM

വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു

വടക്കാഞ്ചേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു...

Read More >>
സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

Jun 18, 2024 04:12 PM

സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

സഞ്ജു ടെക്കിയുടെ വിഡിയോകൾ നീക്കം ചെയ്ത്...

Read More >>
 ‘ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും, മത്സരരംഗത്തേക്ക് ഉടനെയില്ല’: രമേഷ് പിഷാരടി

Jun 18, 2024 03:50 PM

‘ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും, മത്സരരംഗത്തേക്ക് ഉടനെയില്ല’: രമേഷ് പിഷാരടി

‘ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും, മത്സരരംഗത്തേക്ക് ഉടനെയില്ല’: രമേഷ്...

Read More >>
 ‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ

Jun 18, 2024 03:37 PM

‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ

‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, എടുത്തുകളയണം: മന്ത്രി കെ...

Read More >>
കണ്ണൂരിൽ സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു

Jun 18, 2024 03:15 PM

കണ്ണൂരിൽ സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു

കണ്ണൂരിൽ സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു...

Read More >>
സൗജന്യ നീന്തൽപരിശീലനം ആരംഭിച്ചു

Jun 18, 2024 03:07 PM

സൗജന്യ നീന്തൽപരിശീലനം ആരംഭിച്ചു

സൗജന്യ നീന്തൽപരിശീലനം...

Read More >>
Top Stories

Entertainment News