എല്ലാത്തരം വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം: ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എല്ലാത്തരം വേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം: ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Jun 16, 2024 06:05 PM | By sukanya

തിരുവനന്തപുരം: ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരസ്പര സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് ബലിപെരുന്നാള്‍ സന്ദേശത്തില്‍ പിണറായി വിജയൻ പറഞ്ഞു.

നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകു. എല്ലാത്തരം വേര്‍തിരിവുകള്‍ക്കും അതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുകയാണെന്നും പിണറായി വിജയൻ പ്രസ്താവനയില്‍ പറഞ്ഞു.

Pinarayivijayan

Next TV

Related Stories
സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

Jun 26, 2024 05:35 AM

സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം

സ്റ്റുഡന്റ് കൗണ്‍സലര്‍...

Read More >>
വൈദ്യുതി മുടങ്ങും

Jun 26, 2024 05:31 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

Jun 26, 2024 05:27 AM

ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും

ലഹരി വിരുദ്ധ ക്ലാസും...

Read More >>
സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

Jun 26, 2024 05:23 AM

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം

സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍...

Read More >>
ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

Jun 26, 2024 05:19 AM

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ് നടത്തി

ലോക ലഹരി വിരുദ്ധ ദിനാചരണം ബോധവത്ക്കരണ ക്ലാസ്...

Read More >>
വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

Jun 26, 2024 05:16 AM

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു

വെള്ളമുണ്ട ഗവ. ഐ.ടി.ഐ അരയേക്കര്‍ സ്ഥലം ഏറ്റെടുക്കും:-മന്ത്രി ഒ.ആര്‍.കേളു...

Read More >>