---
title: "60 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212653/iritty"
published_at: "2024-06-17T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f7b50f1836_IMG-20240617-WA0004.jpg"
keywords: []
---

# 60 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ 

> **Lead Summary:** **ഇരിട്ടി** : 60 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ പട്രോൾ നടത്തി വരവേ ഇരിട്ടി ടൗണിൽ വെച്ച് KL 29 B 8889 നമ്പർ വെളുത്ത ഫിയറ്റ് കാർ പരിശോധിച്ചതിൽ 60 കിലോ കഞ്ചാവുമായി വാഹന സഹിതം ഹക്കീം കെ പി എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

**ഇരിട്ടി** : 60 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ പട്രോൾ നടത്തി വരവേ ഇരിട്ടി ടൗണിൽ വെച്ച് KL 29 B 8889 നമ്പർ വെളുത്ത ഫിയറ്റ് കാർ പരിശോധിച്ചതിൽ 60 കിലോ കഞ്ചാവുമായി വാഹന സഹിതം ഹക്കീം കെ പി എന്നയാളെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, അനിൽകുമാർ വി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ്‌ കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212653/iritty)