കൊട്ടിയൂരിന് യൂത്തിന്റെ കരുതല്‍

കൊട്ടിയൂരിന് യൂത്തിന്റെ കരുതല്‍
Jun 17, 2024 05:42 AM | By sukanya

 കൊട്ടിയൂര്‍ : കൊട്ടിയൂര്‍ കെയര്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൊട്ടിയൂരില്‍ മെഗാ ശുചീകരണ പ്രവര്‍ത്തനം നടത്തി. യൂത്ത് കോണ്‍ഗ്രസ് സന്നദ്ധസേനയായ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നാളെ സമാപിക്കുന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. വൈശാഖ മഹോത്സവ കാലത്തുടനീളം യൂത്ത് കോണ്‍ഗ്രസ് ഇന്ദിരാഗാസി സഹകരണ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ എയ്ഡ്‌പോസ്റ്റിന്റെയും യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തിവന്ന സൗജന്യ കാപ്പി വിതരണത്തിന്റെയും തുടര്‍ച്ചയാണ് ശുചീകരണ പരിപാടിയെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിണ്ടന്റ് വിജില്‍ മോഹനന്‍ പറഞ്ഞു.

പ്രകൃതിയും ഭക്തിയും സംഗമിക്കുന്ന പുണ്യഭൂമിയായ കൊട്ടിയൂരിലെ പ്രകൃതി ശുചീകരിക്കേണ്ടത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടമയാണെന്ന് പരിപാടി ഉദ്ഘാടനം ചെയത യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു. 

Kottiyoor

Next TV

Related Stories
ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍

Jun 26, 2024 11:44 AM

ഓം ബിര്‍ള വീണ്ടും ലോക്സഭ സ്പീക്കര്‍

ഓം ബിര്‍ള വീണ്ടും ലോക്സഭ...

Read More >>
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം

Jun 26, 2024 11:41 AM

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും...

Read More >>
ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

Jun 26, 2024 11:22 AM

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റ മലപ്പുറം സ്വദേശി...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Jun 26, 2024 11:18 AM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 8 ജില്ലകളിൽ മഴ...

Read More >>
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി'; മന്ത്രി വി ശിവന്‍കുട്ടി

Jun 26, 2024 10:58 AM

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി'; മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി'; മന്ത്രി വി...

Read More >>
എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

Jun 26, 2024 10:51 AM

എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

എം.വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു; ഇനി സജീവ...

Read More >>
Top Stories