---
title: "പേരാവൂര്‍ നിയോജകമണ്ഡലത്തിലെ റോഡ്‌ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി"
english_title: " Road Works In Peravoor Constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213040/road-works-in-peravoor-constituency"
published_at: "2024-06-18T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671b587d038c_WhatsApp_Video_2024-06-18_at_19.17.36.mp4.00_01_06_13.Still001.jpg"
keywords: []
---

# പേരാവൂര്‍ നിയോജകമണ്ഡലത്തിലെ റോഡ്‌ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി

> **Lead Summary:**  പേരാവൂര്‍ നിയോജകമണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കേരള സംസ്ഥാന ബജറ്റില്‍ 20 ശതമാനം വകയിരുത്തിയ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി. വാണിയപ്പാറ- രണ്ടാംക്കടവ് റോഡിന് രണ്ട് കോടി രൂപയുടെയും, തെറ്റുവഴി-മണത്തണ റോഡിൽ നിലവിൽ മെക്കാടം ടാറിങ് കഴിഞ്ഞതിന് ശേഷം ബാക്കി വരുന്ന രണ്ടാം റീച്ച് പ്രവൃത്തിക്ക് - മൂന്ന് കോടി രൂപയുമാണ് അനുവദിച്ചത്.

## Article Content

 പേരാവൂര്‍ നിയോജകമണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കേരള സംസ്ഥാന ബജറ്റില്‍ 20 ശതമാനം വകയിരുത്തിയ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി. വാണിയപ്പാറ- രണ്ടാംക്കടവ് റോഡിന് രണ്ട് കോടി രൂപയുടെയും, തെറ്റുവഴി-മണത്തണ റോഡിൽ നിലവിൽ മെക്കാടം ടാറിങ് കഴിഞ്ഞതിന് ശേഷം ബാക്കി വരുന്ന രണ്ടാം റീച്ച് പ്രവൃത്തിക്ക് - മൂന്ന് കോടി രൂപയുമാണ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213040/road-works-in-peravoor-constituency)