---
title: "ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Orientation class organized "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/214874/orientation-class-organized"
published_at: "2024-06-25T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667aad6964421_malayorashabdam.jpg"
keywords: []
---

# ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** എടൂർ: എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. നിർമലഗിരി കോളേജ് ജേർണലിസം വകുപ്പ് മേധാവി ഫാ. സെബാസ്റ്റ്യൻ ഇടയാടിയിലും ഹൃദയാരാം കൗൺസിലിംഗ് സെൻ്റർ പ്രോഗ്രാം കോ- ഓർഡിനേറ്ററും ട്രെയിനറുമായ നിഖിൽ എം. ഇടവനയും ചേർന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു.

## Article Content

എടൂർ: എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി ഓറിയൻ്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. നിർമലഗിരി കോളേജ് ജേർണലിസം വകുപ്പ് മേധാവി ഫാ. സെബാസ്റ്റ്യൻ ഇടയാടിയിലും ഹൃദയാരാം കൗൺസിലിംഗ് സെൻ്റർ പ്രോഗ്രാം കോ- ഓർഡിനേറ്ററും ട്രെയിനറുമായ നിഖിൽ എം. ഇടവനയും ചേർന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ ലിൻസി പി സാം, പി ടി എ പ്രസിഡണ്ട് ഇ.പി. ഷാജു, വൈസ് പ്രസിഡന്റ് റിനി സുബി, സ്റ്റാഫ് സെക്രട്ടറി ബീന തെരേസ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/214874/orientation-class-organized)