പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു

പാരാമെഡിക്‌സ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു
Jul 1, 2024 01:15 PM | By sukanya

 കണ്ണൂർ :പട്ടികവര്‍ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിനായി അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

നഴ്‌സിങ് ഉള്‍പ്പെടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ പ്രാഖമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ പാരാമെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന പദ്ധതിയാണ് ട്രൈബല്‍ പാരാമെഡിക്‌സ്. അപേക്ഷകര്‍ നഴ്‌സിങ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം/ ഡിപ്ലോമയുള്ള 21നും 35 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  അപേക്ഷയുടെ മാതൃക ഐ ടി ഡി പി ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലും www.stdd.kerala.gov.in ലും ലഭിക്കും.  ഫോണ്‍: 0497 2700357.

Applynow

Next TV

Related Stories
നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 3, 2024 12:46 PM

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ...

Read More >>
ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

Jul 3, 2024 12:33 PM

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി...

Read More >>
നീറ്റ് വിശ്വാസ്യത നഷ്ടമായി; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്ന് നടന്‍ വിജയ്

Jul 3, 2024 12:16 PM

നീറ്റ് വിശ്വാസ്യത നഷ്ടമായി; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്ന് നടന്‍ വിജയ്

നീറ്റ് വിശ്വാസ്യത നഷ്ടമായി; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്ന് നടന്‍...

Read More >>
കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

Jul 3, 2024 11:32 AM

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത...

Read More >>
ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും  തിരച്ചിൽ ആരംഭിച്ചു

Jul 3, 2024 11:11 AM

ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചു

ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് തിരച്ചിൽ...

Read More >>
പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

Jul 3, 2024 11:04 AM

പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ...

Read More >>
Top Stories