പ്രതിഷേധ സദസ് സംഘടിപ്പിച്ചു

പ്രതിഷേധ സദസ് സംഘടിപ്പിച്ചു
Jul 1, 2024 02:30 PM | By Remya Raveendran

വയനാട് :  ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് വാളവയൽ യൂണിറ്റ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

രൂക്ഷമായ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഫാ. ബാബു മാപ്ലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു.ജോസഫ് വാഴപ്പള്ളി, ലൗലി വണ്ടനാനിക്കൽ,തങ്കച്ചൻ ആണ്ടൂർ, സാബു കൊല്ലംപറമ്പിൽ, മേരി വണ്ടാനാനിക്കൽ, നോബി പാലാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Wiledanimals

Next TV

Related Stories
നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 3, 2024 12:46 PM

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ ഇടതു വിദ്യാർഥി സംഘടനകളുടെ രാജ്യവ്യാപക വിദ്യാഭ്യാസ...

Read More >>
ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

Jul 3, 2024 12:33 PM

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി...

Read More >>
നീറ്റ് വിശ്വാസ്യത നഷ്ടമായി; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്ന് നടന്‍ വിജയ്

Jul 3, 2024 12:16 PM

നീറ്റ് വിശ്വാസ്യത നഷ്ടമായി; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്ന് നടന്‍ വിജയ്

നീറ്റ് വിശ്വാസ്യത നഷ്ടമായി; വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്ന് നടന്‍...

Read More >>
കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

Jul 3, 2024 11:32 AM

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത...

Read More >>
ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും  തിരച്ചിൽ ആരംഭിച്ചു

Jul 3, 2024 11:11 AM

ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചു

ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവം: ഇന്ന് തിരച്ചിൽ...

Read More >>
പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

Jul 3, 2024 11:04 AM

പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ച്‌

പരീക്ഷാ ചതി: വിദ്ധ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ റെയിൽവേ സ്റ്റേഷൻ...

Read More >>
Top Stories

News Roundup