---
title: "വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും: കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് "
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217204/rain"
published_at: "2024-07-04T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668637a5c0169_download_(72).jpeg"
keywords: []
---

# വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും: കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് 

> **Lead Summary:** **കണ്ണൂർ**: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ട്.

## Article Content

**കണ്ണൂർ**: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ ശക്തമാകും. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217204/rain)