---
title: "വനിതാ സംരംഭകർക്ക് വിപണന പരിശീലനം നൽകി"
english_title: "Angadikadavu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/217212/angadikadavu"
published_at: "2024-07-04T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66863d97e4f0d_IMG-20240704-WA0020.jpg"
keywords: []
---

# വനിതാ സംരംഭകർക്ക് വിപണന പരിശീലനം നൽകി

> **Lead Summary:**  **അങ്ങാടികടവ്** : ഡോൺ ബോസ്കോ വിലിവ് പ്രൊജക്റ്റ്‌ അയ്യൻകുന്ന് പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് വനിതാ സംരംഭകർക്കായി വിപണന പരിശീലനംപരിപാടി സംഘടിപ്പിച്ചു .

## Article Content

 **അങ്ങാടികടവ്** : ഡോൺ ബോസ്കോ വിലിവ് പ്രൊജക്റ്റ്‌ അയ്യൻകുന്ന് പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് വനിതാ സംരംഭകർക്കായി വിപണന പരിശീലനംപരിപാടി സംഘടിപ്പിച്ചു .

പരിശീലന പരിപാടി അയ്യങ്കുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉൽഘാടനം ചെയ്തു. ഫാ.ഡോ. ജോയ് ഉള്ളാട്ടിൽ (എസ് ഡി ബി) അധ്യക്ഷത വഹിച്ചു. എം.കെ. പ്രകാശ് ലെക്ചർ, (ഐ സി എം) കണ്ണൂർ ക്ലാസ്സ്‌ എടുത്തു. ഷിജോ ജോസഫ് (ഡ്രീം ) കണ്ണൂർ ആശംസകൾ അറിയിച്ചു. ലിസ്സി സിറിയക്ക് വിലിവ് കണ്ണൂർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/217212/angadikadavu)