ഇരിട്ടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ ) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി അർദ്ധ വാർഷിക വരവേൽപ്പ് സമ്മേളനം ഇരിട്ടിയിൽ വച്ച് നടന്നു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി.വി. കുഞ്ഞനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. മോഹനൻ, സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ്, മുഹമ്മദ് ദാവൂദ്, നാരായണൻ കൊയിറ്റി, എൻ. മോഹനൻ, പി.എ. നാസർ, എം.ജി. ജോസഫ്, കെ. കൃഷ്ണൻ , വി.വി.സി . നമ്പ്യാർ, ജോസ് ജോർജ്, ജാൻസി തോമസ്, പി.വി. അന്നമ്മ, ജോസ് സൈമൺ, എം.എം. മൈക്കിൾ, കെ. മോഹനൻ, എൻ. നാരായണൻ, കെ. തമ്പാൻ , സി. നാരായണൻ, ടി.ജെ. എൽസമ്മ, ടി.വി. രാജഗോപാലൻ തുടങ്ങിയവർപ്രസംഗിച്ചു
KSSPA Peravoor Constituency Committee Semi-Annual Reception Conference