---
title: "അയ്യൻകുന്ന് പഞ്ചായത്തിൽ ഹെല്പ് ഡസ്‌ക്ക് ആരംഭിച്ചു"
english_title: "HELP DESK STARTED IN AYYANKUNNU"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/220766/help-desk-started-in-ayyankunnu"
published_at: "2024-07-17T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697d97c83fb0_hd.jpeg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്തിൽ ഹെല്പ് ഡസ്‌ക്ക് ആരംഭിച്ചു

> **Lead Summary:** അങ്ങാടിക്കടവ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ദുരന്തനിവാരണമായി ബന്ധപ്പെട്ട ഹെല്‌പ് ഡെസ്ക്‌ക് ഫോൺ നമ്പറുകൾ:കുര്യാച്ചൻ പൈമ്പള്ളികുന്നേൽ : 9446265725, 9496049139. ബീന റോജസ്‌: 9947405832, ഐസക്ക് ജോസഫ്: 8547526880,

## Article Content

അങ്ങാടിക്കടവ് : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ദുരന്തനിവാരണമായി ബന്ധപ്പെട്ട ഹെല്‌പ് ഡെസ്ക്‌ക് ഫോൺ നമ്പറുകൾ:കുര്യാച്ചൻ പൈമ്പള്ളികുന്നേൽ : 9446265725, 9496049139. ബീന റോജസ്‌: 9947405832, ഐസക്ക് ജോസഫ്: 8547526880,

സജി മച്ചിത്താന്നി: 9846703102, താലൂക്ക് ഓഫീസ്, ഇരിട്ടി:- 0490 249 4910, വില്ലേജ് ഓഫീസ്, അയ്യൻകുന്ന് : 9496463143, വില്ലേജ് ഓഫീസ്, കരിക്കോട്ടക്കരി: 9947558822, പോലീസ് സ്റ്റേഷൻ, കരിക്കോട്ടക്കരി :- 0490 24545520, 9497947322, പോലീസ് സ്റ്റേഷൻ,

ഇരിട്ടി :-0490 249 1221, 9497987206, ഫയർ സ്റ്റേഷൻ ഇരിട്ടി :- 0490 249 3001, പഞ്ചായത്ത് സെക്രട്ടറി: 0490 242 6070, 9847413459

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/220766/help-desk-started-in-ayyankunnu)