---
title: "ഉളിക്കൽ പഞ്ചായത്തിൽ സ്കൂളുകൾക്കായുള്ള കർക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു "
english_title: "Karkidaka Kanjikoot Distributed In Ulikkal Panchayath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222589/karkidaka-kanjikoot-distributed-in-ulikkal-panchayath"
published_at: "2024-07-24T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0f68b26ef3_a_ulickal.jpg"
keywords: []
---

# ഉളിക്കൽ പഞ്ചായത്തിൽ സ്കൂളുകൾക്കായുള്ള കർക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു 

> **Lead Summary:** ഉളിക്കൽ : കുട്ടികളിലെ ആരോഗ്യ സംരക്ഷണത്തെ മുൻനിർത്തി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ സ്കൂളുകൾക്കായുള്ള കർക്കിടക കഞ്ഞികൂട്ടിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. പേരട്ട സെന്റ് ആന്റണീസ് യു പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് അംഗം ബിജു വെങ്ങലപള്ളി അധ്യക്ഷത വഹിച്ചു.

## Article Content

ഉളിക്കൽ : കുട്ടികളിലെ ആരോഗ്യ സംരക്ഷണത്തെ മുൻനിർത്തി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ സ്കൂളുകൾക്കായുള്ള കർക്കിടക കഞ്ഞികൂട്ടിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. പേരട്ട സെന്റ് ആന്റണീസ് യു പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് അംഗം ബിജു വെങ്ങലപള്ളി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ബെന്നി കണ്ടങ്കരി, കരുണൻ വയലാളി, രാധാമണി ടീച്ചർ, ജോൺസൺ കണ്ടങ്കരി, സിസ്റ്റർ ആൻസി , നിഖിൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222589/karkidaka-kanjikoot-distributed-in-ulikkal-panchayath)