കേളകം: ശാന്തിഗിരി കൈലാസൻ പടി ഭൂമിയിൽ വിള്ളൽ വ്യാപിച്ചതിനെ തുടർന്ന് 17 കുടുംബങ്ങൾക്കായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കൈലാസൻ പടിയിലെ പത്ത് കുടുംബങ്ങളെയും, ശാന്തിഗിരി ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന 7 കുടുംബങ്ങളെയും ഉൾപ്പെടുത്തിയാണ് ദുരിതാശ്വാസ ക്യാമ്പ്. ശാന്തിഗിരി സ്കൂളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്.
kelakam kailasampadi earth crack; Relief camps opened for 17 families