വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വൻ വിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ് ആഹ്വാനം

വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വൻ വിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ് ആഹ്വാനം
Aug 5, 2024 07:38 PM | By sukanya

 കണ്ണൂർ: സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ട് ശേഖരണം വൻ വിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ് ജില്ലാ- മണ്ഡലം നേതൃത്ത്വ യോഗം കീഴ് ഘടകങ്ങളോട് ആഹ്വാനം ചെയിതു. ഫണ്ട് ശേഖരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 7, 8 തീയതികളിൽ ജില്ലയിലെ മുഴുവൻ ശാഖകളിലെ വീടുകൾ കയറിയും, 9 വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ചും 10, 11 തീയതികളിൽ ടൗണുകളിലെയും, കവലകളിലെയും വ്യവസായ -കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഫണ്ടുകൾ ശേഖരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

ഇതിൻറെ മുന്നൊരുക്കത്തിന് വേണ്ടി ചൊവ്വാഴ്ച ജില്ലയിലെ മുനിസിപ്പൽ - മേഖല -പഞ്ചായത്ത്തലങ്ങളിൽനേതൃയോഗങ്ങൾ വിളിച്ചുചേർക്കാൻ ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരിഅധ്യക്ഷതവഹിച്ചു.

ജില്ലാഭാരവാഹികളായകെ.ടി .സഹദുള്ള, മഹമൂദ് കടവത്തൂർ, വി പി വമ്പൻ, കെ.പി .താഹിർ, ഇബ്രാഹിംമുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ,ടി .എ.തങ്ങൾ, അൻസാരിതില്ലങ്കേരി, എം.പി മുഹമ്മദലി, ബി.കെ.അഹമ്മദ്, മണ്ഡലംനേതാക്കളായപി.പി. അബ്ദുൽസലാം, പി.കെ.ഷാഹുൽ ഹമീദ്, സി.സമീർ, എം എം മജീദ്, ഒമ്പാൻ ഹംസ, പി വി അബ്ദുള്ളമാസ്റ്റർ, സി. പി .റഷീദ് , കെ.പി .മുഹമ്മദലി, ടി.എൻ .എ .ഖാദർ, ഇഖ്ബാൽകോയിപ്ര, സക്കീർ മൗവ്വഞ്ചേരി, സാഹിർ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.

Muslim League Wayanad Rehabilitation Fund Collection

Next TV

Related Stories
കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Sep 11, 2024 08:41 AM

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Sep 11, 2024 08:37 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

Sep 11, 2024 06:28 AM

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും...

Read More >>
സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

Sep 10, 2024 10:55 PM

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം...

Read More >>
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

Sep 10, 2024 10:47 PM

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ്...

Read More >>
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

Sep 10, 2024 10:43 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം...

Read More >>
Top Stories

News Roundup