കേളകം: അടക്കാത്തോട്ടിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പതിമൂന്നേക്കർ ജനവാസ കേന്ദ്രത്തോട് ചേർന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് ബീറ്റ് ഓഫീസർ അനൂപിൻ്റെ നേതൃത്വത്തിലുള്ള സംഘം കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്.
Huge python captured from Adakkathodu