കേളകം: സി പി ഐ എം കേളകം ലോക്കൽ കുടുംബ സദസ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മൈഥിലി രമണൻ അധ്യക്ഷയായിരുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി.പ്രഭാകരൻ, സി.ടി.അനീഷ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി ഷാജിഎന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.
cpim kelakam local famiy meet