പുഴയിൽ വീണെന്ന് സംശയം; ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി തിരച്ചിൽ

പുഴയിൽ വീണെന്ന് സംശയം; ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി തിരച്ചിൽ
Sep 6, 2024 03:50 PM | By sukanya

ഇരിട്ടി: പുഴയിൽ വീണെന്ന് സംശയം. ഇരിട്ടി വട്ട്യറ പുഴയിൽ യുവാവിനായി തിരച്ചിൽ. ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) എന്ന യുവാവിനെയാണ് കാണാതായത്. പുഴയിൽ വീണെന്നാണ് സംശയിക്കുന്നത്. ഇരിട്ടി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ജോബിൻ പുഴക്കരികിൽ എത്തിയെതെന്നു സുഹൃത്തുക്കൾ പറയുന്നു. സുഹൃത്തുക്കൾ മടങ്ങിയെങ്കിലും ജോബിൻ പുഴക്കരികിൽ നിന്നും ആ സമയത്ത് മടങ്ങിയിരുന്നില്ല.

രാത്രിയിലും വീട്ടിൽ എത്താതിരുന്നതോടെയാണ് പുഴയിൽ വീണതായിരിക്കാം എന്ന നിഗമനത്തിൽ നാട്ടുകാർ എത്തുന്നത്. ജോബിന്റെ വസ്ത്രം പുഴക്കരികിൽ അഴിച്ചു വെച്ചതായി കണ്ടെത്തി.

Suspected to have fallen into the river; Search is on for the youth in Iritty Vattiyara river

Next TV

Related Stories
നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

Apr 19, 2025 02:47 PM

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ...

Read More >>
നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

Apr 19, 2025 02:28 PM

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ

നാല് വയസുകാരൻ്റെ ദാരുണ മരണം; അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക...

Read More >>
കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

Apr 19, 2025 02:06 PM

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്

കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം...

Read More >>
ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു

Apr 19, 2025 01:49 PM

ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പരിശോധിക്കുന്നു

ഷൈൻ ഉപയോഗിക്കുന്നത് 3 ഫോണുകൾ; വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും...

Read More >>
മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

Apr 19, 2025 01:18 PM

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും...

Read More >>
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

Apr 19, 2025 01:06 PM

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച്...

Read More >>
Top Stories