---
title: "പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "  Medical Camp Held In Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234027/medical-camp-held-in-peravoor"
published_at: "2024-09-07T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc8afa32338_peravoor.jpg"
keywords: []
---

# പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** പേരാവൂർ: പഞ്ചായത്തും ഗവ.ഹോമിയോ ഡിസ്‌പെൻസറിയും വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം എം.ഷൈലജ ഉദ്ഘാടനം ചെയ്തു. എം.ആർ.വിജയൻ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എ.പി. സുധീര, പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, എം.പി.യു.പി.സ്‌കൂൾ പ്രഥമാധ്യാപിക സജിത , വേലായുധൻ,ഡോ.എ.പി.ജിതേഷ് , കെ.എം.ഷൈമ എന്നിവർ സംസാരിച്ചു.യോഗ പരിശീലനവും സൗജന്യ രക്തപരിശോധനയും നടന്നു.

## Article Content

പേരാവൂർ: പഞ്ചായത്തും ഗവ.ഹോമിയോ ഡിസ്‌പെൻസറിയും വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം എം.ഷൈലജ ഉദ്ഘാടനം ചെയ്തു. എം.ആർ.വിജയൻ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എ.പി. സുധീര, പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, എം.പി.യു.പി.സ്‌കൂൾ പ്രഥമാധ്യാപിക സജിത , വേലായുധൻ,ഡോ.എ.പി.ജിതേഷ് , കെ.എം.ഷൈമ എന്നിവർ സംസാരിച്ചു.യോഗ പരിശീലനവും സൗജന്യ രക്തപരിശോധനയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234027/medical-camp-held-in-peravoor)