കേളകം : സി പി ഐ എം അടയ്ക്കാത്തോട് ബ്രാഞ്ച് സമ്മേളനം നടന്നു. ചിന്നമ്മ ശശി പതാക ഉയർത്തി. പാർട്ടി ഏരിയ കമ്മറ്റി അംഗം കെ.എ. രജീഷ് സമ്മേളനം ഉത്ഘാടനം ചെയ്തു. സിബിച്ചൻ അടുക്കൊലിയെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. മുൻകാല പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു.
CPM Branch Conference Held At Adakkathodu