---
title: "ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം"
english_title: "Protest by Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234712/protest-by-congress"
published_at: "2024-09-10T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e07d2e7b19c_uliyil.jpg"
keywords: []
---

# ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം

> **Lead Summary:**  ഇരിട്ടി: ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാനം അനുസരിച്ച് നടുവനാട് ടൗണിൽ വെച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

 ഇരിട്ടി: ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാനം അനുസരിച്ച് നടുവനാട് ടൗണിൽ വെച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.

പ്രകടനത്തിന് ചാവശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ വി രാമചന്ദ്രൻ, പി വി മോഹനൻ, കെ വി പവിത്രൻ, സുമേഷ് നടുവനാട്, നിതിൻ നടുവനാട്, പ്രകാശൻ സി സി, നസീർ ഹാജി, ഇരിട്ടി നഗരസഭ കൗൺസിലർ വി ശശി ദേവദാസൻ, കെ വി അബ്ദുല്ലഹാജി, അബ്ദുറഹിമാൻ, ഉളിയിൽ സുബൈർമാക്ക തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234712/protest-by-congress)