കേളകം: സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കേളകത്ത് സർവ്വകക്ഷി അനുശോചന യോഗവും മൗനജാഥയും സംഘടിപ്പിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് അധ്യക്ഷനായിരുന്നു. കെ.പി ഷാജി, ജോയി വേളുപുഴക്കൽ, ജോൺ പടിഞ്ഞാനി, ജോർജ് വി.ഡി, സണ്ണി വടക്കേ കൂറ്റ്, രജീഷ് എന്നിവർ പ്രസംഗിച്ചു.
All-party condolence meeting on Sitaram Yechury's death