തളിപ്പറമ്പ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ. തളിപ്പറമ്പ വെസ്റ്റ് യൂണിറ്റ് സമ്മേളനം ഫുഡ് ഹൗസ് ഹാളിൽ നടന്നു. സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് ഹരി കീഴാറ്റൂർ അധ്യക്ഷത വഹിച്ചു യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികളിൽ SSLC ,+2 വിന് ഉന്നത വിജയം നേടിയവരെ മേഖല സെക്രട്ടറി കെ രഞ്ജിത്ത് അനുമോദിച്ചു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാനതല ബെഞ്ച് പ്രസ് മത്സരം സബ്ജൂനിയർ വിഭാഗത്തിൽ വെങ്കലം നേടിയ അമൃത രാജേഷിനുള്ള ഉപഹാരം സംസ്ഥാന ട്രഷർ ഉണ്ണി കൂവോട് നൽകി അനുശാന്ത് കെ.എം യൂണിറ്റ് റിപ്പോർട്ടും ഉഷ ദിനേശൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ബാബു പ്രണവം . ഗോപാലൻ അപ്സര, പ്രദിപ് കുമാർ , പി , പ്രേംനാഥ് , തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഭാരവാഹികളായി ക പ്രേംനാഥ് പ്രസിഡൻ്റും , ഹരി കീഴാറ്റൂർ സെക്രട്ടറിയായും നീരജ് ലക്ഷ്മണൻ ട്രഷററായും തിരഞ്ഞെടുത്തു.
Photographersassociation