---
title: "കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ്   ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "Travelandturisam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237064/travelandturisam"
published_at: "2024-09-21T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee8e58594fb_1000027984.jpg"
keywords: []
---

# കണ്ണൂർ റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ ആൻ്റ്   ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ & ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു. സമാപന ചടങ്ങ് പത്മശ്രീ നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. ജില്ലാതല ആർസെറ്റി ഉപദേശക സമിതി ചെയർമാൻ കൂടിയായ കളക്ടർ അരുൺ കെ. വിജയന്റെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു.

## Article Content

**കണ്ണൂർ : **റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രാവൽ & ടൂറിസം യുവസംരംഭക പരിശീലന പരിപാടി സംഘടിപ്പിച്ചു. സമാപന ചടങ്ങ് പത്മശ്രീ നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. ജില്ലാതല ആർസെറ്റി ഉപദേശക സമിതി ചെയർമാൻ കൂടിയായ കളക്ടർ അരുൺ കെ. വിജയന്റെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു.

ആദ്യമായി സംരംഭകർക്കായി റൂഡ്സെറ്റിൽ ട്രാവൽ, ടൂറിസം മേഖലയിൽ പരിശീലനം നൽകുന്നത്.ഡയറക്ടർ ജയചന്ദ്രൻ സി.വി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പരിശീലകൻ മുഹമ്മദ് ഷിഹാബ് ക്ലാസ്സുകൾ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237064/travelandturisam)