---
title: "കോളയാട് വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248431/kolayad"
published_at: "2024-11-10T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730afe328753_download_(27).jpeg"
keywords: []
---

# കോളയാട് വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം

> **Lead Summary:** കോളയാട്: കോളയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ചുദിവസത്തോളം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

കോളയാട്: കോളയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ചുദിവസത്തോളം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തുനിന്നും വിഷത്തിൻ്റേതെന്നു കരുത്തുന്ന കുപ്പിയും പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248431/kolayad)