തെറ്റായ വ്യാഖ്യാനം; ‘ദി ഹിന്ദു’ പത്രാധിപകർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തെറ്റായ വ്യാഖ്യാനം; ‘ദി ഹിന്ദു’ പത്രാധിപകർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
Oct 1, 2024 03:35 PM | By Remya Raveendran

തിരുവനന്തപുരം:   ‘ദി ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും ഒരു സ്ഥലപ്പേരോ, പ്രദേശമോ മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് അയച്ച കത്തിൽ വ്യക്തമാക്കി.

അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തില്‍ പറയുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് നേരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. മലപ്പുറം ജില്ലയെ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ച് വോട്ട് കിട്ടാത്തതുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. 

Lettertothehindhu

Next TV

Related Stories
സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു

Oct 1, 2024 06:45 PM

സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു

സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു...

Read More >>
ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Oct 1, 2024 06:36 PM

ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
കണ്ണൂർ നഗരത്തിൽ കാറിന് തീപിടിച്ചു

Oct 1, 2024 06:27 PM

കണ്ണൂർ നഗരത്തിൽ കാറിന് തീപിടിച്ചു

കണ്ണൂർ നഗരത്തിൽ കാറിന്...

Read More >>
മാലിന്യമുക്തം നവകേരളം ; ശുചിത്വ മാതൃകകൾ നാടിന് സമർപ്പിക്കും

Oct 1, 2024 05:02 PM

മാലിന്യമുക്തം നവകേരളം ; ശുചിത്വ മാതൃകകൾ നാടിന് സമർപ്പിക്കും

മാലിന്യമുക്തം നവകേരളം ; ശുചിത്വ മാതൃകകൾ നാടിന്...

Read More >>
കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

Oct 1, 2024 04:33 PM

കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം...

Read More >>
കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

Oct 1, 2024 04:13 PM

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ്...

Read More >>
Top Stories

News Roundup