കണ്ണൂർ : മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ ആറിന് കൂത്തുപറമ്പ് പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മനോജൻ സി മാനന്തേരി, പി പി ചിത്രൻ, വി കെ രാമചന്ദ്രൻ, ഓ ബാലൻ, പ്രകാശൻ പറമ്പൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Humanrightsassociation