ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള എം. ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30 ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8075161822.
Admission