ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ ഒരുങ്ങി

ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ ഒരുങ്ങി
Oct 7, 2024 09:35 PM | By sukanya

 ആറളം: വന്യജീവി സങ്കേതത്തിലെ വിവിധങ്ങളായ ജീവജാലങ്ങളുടെ വർണ്ണചിത്രങ്ങൾ ഒരുക്കി വൻ ചിത്രമതിൽ ആറളം വന്യജീവി സങ്കേതത്തിൽ ഒരുങ്ങി.

വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായാണ് നാൽപ്പത്തിഞ്ച് മീറ്റർ നീളമുള്ള മതിലിൽ ചിത്രങ്ങൾ വരച്ചത്. ചീങ്കണ്ണിപ്പുഴയിൽ ധാരാളമായി കാണുന്ന മിസ് കേരള എന്ന സുന്ദരി മത്സ്യത്തിൻ്റെ പതിന്മടങ്ങ് വലിപ്പത്തിലുള്ള ചിത്രമാണ് ചിത്ര മതിലിൽ ആദ്യമായി കാഴ്ച്ചക്കാരെ വരവേൽക്കുന്നത്.

ആമ, തീകാക്കകൾ, പറക്കുന്ന ഓന്ത്, മ്ലാവ്, മൂന്നിനം വേഴാമ്പലുകൾ, ബുദ്ധമയൂരി, വിലാസിനി, മഞ്ഞപാപ്പാത്തി തുടങ്ങിയ പൂമ്പാറ്റകൾ, കുട്ടിതേവാങ്ക്, സിംഹവാലൻ കുരങ്ങ്, പാമ്പ്, മലയ്യണ്ണാൻ, ആനകൾ, കടുവ തുടങ്ങിയ ചിത്രങ്ങളും വൻമതിലിൽ ഒരുങ്ങിക്കഴിഞ്ഞു. വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായാണ് ആറളം വന്യജീവി സങ്കേതത്തിന് മുന്നിലെ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ അമ്പത് മീറ്റർ നീളത്തിൽ ബഹുവർണ്ണ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിൻ്റെ മേൽനോട്ടത്തിൽ ചിത്രകാർ കേരള കൂട്ടായ്മയിലെ പത്ത് ചിത്രകാരന്മാരാണ് മൂന്ന് ദിവസം കൊണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയത്. വന്യജീവി സങ്കേതത്തിൻ്റെ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, രാജൻ എം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ, സിജേഷ് കെ. വി. ബീറ്റ് ഫോറെസ്റ്റ് ഓഫീസർ, വന്യജീവി പ്രവർത്തകൻ റോഷ്നാഥ് രമേഷ് എന്നിവർ നേതൃത്വം നൽകി.

Aralam

Next TV

Related Stories
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ; സിപിഎം

Dec 21, 2024 03:30 PM

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ; സിപിഎം

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ;...

Read More >>
വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ

Dec 21, 2024 03:03 PM

വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ

വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട്...

Read More >>
ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ് നടന്നു

Dec 21, 2024 02:53 PM

ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ് നടന്നു

ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ്...

Read More >>
Top Stories

News Roundup

Entertainment News