---
title: "തുടർച്ചയായി മൂന്നാം തവണയും കിരീടം ചൂടി പേരാവൂർ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ"
english_title: " St. Joseph's Higher Secondary School, Peravoor crowned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243600/st-josephs-higher-secondary-school-peravoor-crowned"
published_at: "2024-10-18T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671287c1a6359_st;.jpg"
keywords: []
---

# തുടർച്ചയായി മൂന്നാം തവണയും കിരീടം ചൂടി പേരാവൂർ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ

> **Lead Summary:** പേരാവൂർ: ഇരിട്ടി ഉപജില്ല കായികമേളയിൽ തുടർച്ചയായ മൂന്നാം തവണയും പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കക്കളായി. തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കായികമേളയിലാണ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായത്.

## Article Content

പേരാവൂർ: ഇരിട്ടി ഉപജില്ല കായികമേളയിൽ തുടർച്ചയായ മൂന്നാം തവണയും പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കക്കളായി. തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന കായികമേളയിലാണ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായത്.

എടൂർ സെന്റ്‌ മേരിസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243600/st-josephs-higher-secondary-school-peravoor-crowned)