സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു

സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു
Oct 22, 2024 11:52 AM | By sukanya

കൊളക്കാട്: സിപിഐഎം 24 ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സിപിഎം പേരാവൂർ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു. രണ്ടുദിവസങ്ങളായി നെടുംപുറംചാലിൽ നടന്ന ലോക്കൽ സമ്മേളനത്തിൽ കെ എ ബഷീറിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നെടുംപുറംചാലിൽ പ്രകടനവും പൊതുയോഗവും നടന്നു. യോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എ ബഷീർ അധ്യക്ഷത വഹിച്ചു. വി ജി പത്മനാഭൻ ജിമ്മി അബ്രഹാം പി വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

CPM Kolakkad Local Conference Concludes

Next TV

Related Stories
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
വൈദ്യുതി മുടങ്ങും

Feb 11, 2025 06:37 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup