കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന

കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന
Oct 22, 2024 12:36 PM | By sukanya

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ. ഭീകര സംഘടനയുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം സുരക്ഷാ സേന തകര്‍ത്തു. നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഭാഗമെന്ന് കരുതുന്ന തെഹ്രികെ ലബൈക് യാ മുസ്ലീം ഭീകരസംഘടനയുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാണ് ഭീകരവിരുദ്ധ സേന തകര്‍ത്തത്. ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം വ്യാപക റെയ്ഡ് ആണ് നടത്തുന്നത്. അതിനിടെയാണ് തെഹ്രികെ ലബൈക് യാ മുസ്ലീം ഭീകരസംഘടനയുടെ പൂഞ്ചിലെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്തത്.

Indian Army destroys recruitment center of terrorists

Next TV

Related Stories
തീയ്യന്നൂർ ഭാരത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

Oct 22, 2024 02:37 PM

തീയ്യന്നൂർ ഭാരത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

തീയ്യന്നൂർ ഭാരത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം...

Read More >>
വർക്ക് ഷോപ്പ് ആണെന്ന് കരുതി കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

Oct 22, 2024 02:34 PM

വർക്ക് ഷോപ്പ് ആണെന്ന് കരുതി കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ

വർക്ക് ഷോപ്പ് ആണെന്ന് കരുതി കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ...

Read More >>
മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Oct 22, 2024 02:16 PM

മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു

മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മിത്ര പുരസ്‌കാരങ്ങൾ സമ്മാനിച്ചു...

Read More >>
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നവീന്‍ ബാബുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി

Oct 22, 2024 02:07 PM

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നവീന്‍ ബാബുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നവീന്‍ ബാബുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച...

Read More >>
സിദ്ദിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരും

Oct 22, 2024 01:53 PM

സിദ്ദിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരും

സിദ്ദിഖിന് താത്കാലിക ആശ്വാസം ; അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ്...

Read More >>
പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളിൽ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും: വീണാ ജോർജ്

Oct 22, 2024 01:41 PM

പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളിൽ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും: വീണാ ജോർജ്

പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളിൽ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും: വീണാ...

Read More >>
Top Stories










News Roundup