---
title: "തളിപ്പറമ്പിൽ വന്നത് പുലി തന്നെയെന്ന് വനം വകുപ്പ്; ക്യാമറ സ്ഥാപിക്കാൻ നീക്കം"
english_title: "It was a leopard that came to Taliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244373/it-was-a-leopard-that-came-to-taliparamba"
published_at: "2024-10-22T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67175829ecd5c_puli.jpg"
keywords: []
---

# തളിപ്പറമ്പിൽ വന്നത് പുലി തന്നെയെന്ന് വനം വകുപ്പ്; ക്യാമറ സ്ഥാപിക്കാൻ നീക്കം

> **Lead Summary:** തളിപ്പറമ്പ്: പുളിമ്പറമ്പ് കണി കുന്നിൽ കഴിഞ്ഞ ദിവസം കണ്ടത് പുലിതന്നെയെന്ന് വനം വകുപ്പ് സ്ഥീരീകരിച്ചു. വനം വകുപ്പിൻ്റെ ഉന്നത സംഘം പ്രദേശം സന്ദർശിച്ച് കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചത്. തളിപ്പറമ്പ് പോലീസും പരിശോധനയിൽ പങ്കെടുന്നു. നാല് ദിവസം മുമ്പാണ് കണി കുന്നിൽ കാൽനട യാത്രക്കാർ പുലിയെ കണ്ടത്. പുലിയെ പിടികൂടാൻ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

## Article Content

തളിപ്പറമ്പ്: പുളിമ്പറമ്പ് കണി കുന്നിൽ കഴിഞ്ഞ ദിവസം കണ്ടത് പുലിതന്നെയെന്ന് വനം വകുപ്പ് സ്ഥീരീകരിച്ചു. വനം വകുപ്പിൻ്റെ ഉന്നത സംഘം പ്രദേശം സന്ദർശിച്ച് കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് പുലിയുടേതാണെന്ന് ഉറപ്പിച്ചത്. തളിപ്പറമ്പ് പോലീസും പരിശോധനയിൽ പങ്കെടുന്നു. നാല് ദിവസം മുമ്പാണ് കണി കുന്നിൽ കാൽനട യാത്രക്കാർ പുലിയെ കണ്ടത്. പുലിയെ പിടികൂടാൻ ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244373/it-was-a-leopard-that-came-to-taliparamba)