ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല ; നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു

ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല ; നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു
Nov 6, 2024 02:29 PM | By Remya Raveendran

 തിരുവനന്തപുരം :  ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. ‌എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500 കിലോ ഭാരത്തിനു മുകളിൽ വരുന്ന വാഹനങ്ങൾക്ക് അധികമാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളൂ എന്നും സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ചെറു ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് വേണ്ടെന്ന തീരുമാനം നേരത്തെ നടപ്പാക്കിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഓട്ടോറിക്ഷകൾ ഓടിക്കാൻ പ്രത്യേകം ലൈസന്‍സ് നൽകുന്നത് നിർത്തലാക്കിയത്. ക്വാഡ്രാ സൈക്കിള്‍ എന്ന പുതുവിഭാഗത്തില്‍ ചെറു നാലുചക്ര വാഹനങ്ങള്‍ ഇറങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക ലൈസന്‍സ് വേണ്ടെന്നുവെച്ചത്.

Autorikshabadge

Next TV

Related Stories
തളിപ്പറമ്പിൽ  മഞ്ഞപ്പിത്തം റിപ്പോർട്ട്  ചെയ്ത സാഹചര്യത്തിൽ  ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്നു

Nov 6, 2024 04:08 PM

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്നു

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം...

Read More >>
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Nov 6, 2024 03:25 PM

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു

Nov 6, 2024 03:22 PM

മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു

മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു ; പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും

Nov 6, 2024 02:55 PM

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു ; പ്രതിയ്ക്ക് 70 വർഷം കഠിന തടവും പിഴയും

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ചു ; പ്രതിയ്ക്ക് 70 വർഷം കഠിന തടവും...

Read More >>
സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

Nov 6, 2024 02:19 PM

സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരനെ മരിച്ചനിലയിൽ...

Read More >>
'ഇനി അമേരിക്കയുടെ സുവർണ കാലം'; ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

Nov 6, 2024 02:11 PM

'ഇനി അമേരിക്കയുടെ സുവർണ കാലം'; ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

'ഇനി അമേരിക്കയുടെ സുവർണ കാലം'; ജനങ്ങളെ അഭിസംബോധന ചെയ്ത്...

Read More >>
Top Stories