വർഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം: രമേശ് ചെന്നിത്തല

വർഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം: രമേശ് ചെന്നിത്തല
Nov 10, 2024 06:46 AM | By sukanya

മീനങ്ങാടി : വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടം ഏറ്റവും ശക്തിപ്പെടുത്തേണ്ട കാലത്താണ് നാമിപ്പോഴുള്ളത് ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മീനങ്ങാടിയിൽ നവീകരിച്ച ഇന്ദിരാഭവൻ്റെയും രാജീവ് ഗാന്ധി സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

BJP സർക്കാർ അധികാരവും ചില പത്രമാധ്യമങ്ങളെയും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുമ്പോഴും ശക്തമായ പോരാട്ടം കൊണ്ട് മറുപടി നൽകിയ ഒരേയൊരു നേതാവാണ് രാഹുൽ ഗാന്ധിയെന്നും അനിവാര്യ സാഹചര്യത്തിൽ വയനാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ സഹോദരിയെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ വയനാട്ടുകാരുടേതുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷതവഹിച്ചു സുൽത്താൻ ബത്തേരി നിയോജക മണ്ഡലം MLA ഐ സി ബാലകൃഷ്ണൻ, മുഖ്യപ്രഭാഷണം നടത്തി,കെ എൽ പൗലോസ്,കെ, ഇ വിനയൻ,വർഗീസ് മുരിയൻകാവിൽ, എൻ എസ് നുസൂർ, ടി എം ഹൈറുദ്ദീൻ എം എ അയ്യൂബ്,ഉഷാ രാജേന്ദ്രൻ ,ലിന്റോ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു വി സി ബിജു സ്വാഗതവും അനീഷ് റാട്ടക്കുണ്ട് നന്ദിയും പറഞ്ഞു

മുണ്ടക്കൈ ചൂരൽമല ദുരന്ത സാഹചര്യത്തിൽ സജീവ സേവനം നടത്തിയ ജിബിൻ നൈനാനെയും മുൻകാല മണ്ഡലം പ്രസിഡണ്ടുമാരായ വി എം വിശ്വനാഥൻ, ബേബി വർഗീസ്, കെ ആർ ഭാസ്കരൻ , അഡ്വാ: ടി ആർ ബാലകൃഷ്ണൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു .പുതിയ മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ ചുമതലയേറ്റു.

Wayanad

Next TV

Related Stories
കണ്ണൂരിൽ  ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച്  അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

Nov 13, 2024 05:36 AM

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ...

Read More >>
പൈതൃക വാരാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

Nov 13, 2024 05:31 AM

പൈതൃക വാരാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

പൈതൃക വാരാഘോഷം: സംഘാടക സമിതി...

Read More >>
വൈദ്യുതി മുടങ്ങും

Nov 13, 2024 05:29 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്

Nov 12, 2024 09:01 PM

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ ജോര്‍ജ്

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ: മന്ത്രി വീണാ...

Read More >>
വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

Nov 12, 2024 06:25 PM

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി...

Read More >>
കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

Nov 12, 2024 06:03 PM

കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിളിൻ്റെ 50-ാം വാർഷികാഘോഷ ലോഗോ പ്രകാശനം...

Read More >>
Top Stories










News Roundup






News from Regional Network