കോഴിക്കോട് ജില്ലയിൽ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

കോഴിക്കോട് ജില്ലയിൽ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു
Nov 17, 2024 09:48 AM | By sukanya

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമാണ് ഇന്നലെയുണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.


38,000 വോട്ടർമാരിൽ 8,500 പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായത്. തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

kozhikod

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

Nov 17, 2024 11:09 AM

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

Read More >>
പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് അപകടം

Nov 17, 2024 11:08 AM

പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച് അപകടം

പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ച്...

Read More >>
വിവാദ പരാമർശം:   നടി കസ്തൂരി അറസ്റ്റിൽ

Nov 17, 2024 09:31 AM

വിവാദ പരാമർശം: നടി കസ്തൂരി അറസ്റ്റിൽ

വിവാദ പരാമർശം: നടി കസ്തൂരി...

Read More >>
അപേക്ഷ ക്ഷണിച്ചു

Nov 17, 2024 07:04 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
അജ്ഞാത മൃതദേഹം കണ്ടെത്തി

Nov 17, 2024 07:03 AM

അജ്ഞാത മൃതദേഹം കണ്ടെത്തി

അജ്ഞാത മൃതദേഹം...

Read More >>
ലെവൽക്രോസ് ഗേറ്റ് അടച്ചിടും

Nov 17, 2024 07:01 AM

ലെവൽക്രോസ് ഗേറ്റ് അടച്ചിടും

ലെവൽക്രോസ് ഗേറ്റ്...

Read More >>
News Roundup