---
title: " മാവോവാദി സാനിധ്യം:  പ്രത്യേക പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി"
english_title: "peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250931/peravoor"
published_at: "2024-11-22T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673fd1f64fa9a_dba37f09-ecc7-4b0b-9b18-ad6e566fed4e.jpeg"
keywords: []
---

#  മാവോവാദി സാനിധ്യം:  പ്രത്യേക പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി

> **Lead Summary:** **പേരാവൂർ:** മാവോവാദികളെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി. വനമേഖലയിൽ പോലീസ് നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായി കേരളാ- കർണ്ണാടക വനാതിർത്തിയിൽ പ്രത്യേക സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയത്.വയനാട് എ.എസ്.പി ടി.എൻ സജീവൻ, പേരാവൂർ ഡി.വൈ.എസ്.പി കെ.വി പ്രമോദൻ എന്നിവരും നക്‌സൽ വിരുദ്ധ സേന അംഗങ്ങളുമാണ് നിരീക്ഷണം നടത്തിയത്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ കർണ്ണാടക, കേരള വന മേഖലയിലൂടെയും ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി.

## Article Content

**പേരാവൂർ:** മാവോവാദികളെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി. വനമേഖലയിൽ പോലീസ് നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായി കേരളാ- കർണ്ണാടക വനാതിർത്തിയിൽ പ്രത്യേക സംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയത്.വയനാട് എ.എസ്.പി ടി.എൻ സജീവൻ, പേരാവൂർ ഡി.വൈ.എസ്.പി കെ.വി പ്രമോദൻ എന്നിവരും നക്‌സൽ വിരുദ്ധ സേന അംഗങ്ങളുമാണ് നിരീക്ഷണം നടത്തിയത്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ കർണ്ണാടക, കേരള വന മേഖലയിലൂടെയും ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250931/peravoor)