കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി
Dec 2, 2024 06:37 AM | By sukanya

കണ്ണൂർ : മഴ , ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (02.12.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.


മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.


അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

Kannur

Next TV

Related Stories
വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ

Dec 5, 2024 06:30 AM

വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ

വെറ്ററിനറി ഡോക്ടർ: വാക് ഇൻ...

Read More >>
സംഘാടക സമിതി രൂപീകരിച്ചു

Dec 5, 2024 06:28 AM

സംഘാടക സമിതി രൂപീകരിച്ചു

സംഘാടക സമിതി...

Read More >>
മിഷൻ വാത്സല്യ: അപേക്ഷ ക്ഷണിച്ചു

Dec 5, 2024 05:07 AM

മിഷൻ വാത്സല്യ: അപേക്ഷ ക്ഷണിച്ചു

മിഷൻ വാത്സല്യ: അപേക്ഷ...

Read More >>
റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

Dec 5, 2024 05:05 AM

റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

റേഡിയോ ഗ്രാഫർ: വാക് ഇൻ...

Read More >>
വൈദ്യുതി മുടങ്ങും

Dec 5, 2024 05:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

Dec 5, 2024 05:02 AM

റേഡിയോ ഗ്രാഫർ: വാക് ഇൻ ഇൻറർവ്യു

റേഡിയോ ഗ്രാഫർ: വാക് ഇൻ...

Read More >>
News Roundup






Entertainment News